നമ്മളൊക്കെ ഇങ്ങനെയാണു
കണ്ണുകള്‍ പാതി തുറന്നവര്‍
കാതുകള്‍ പാതി
അടഞ്ഞവര്‍.....
ആരോ കളഞ്ഞവഴിച്ചൂട്ടുകറ്റ-
യിൽ നിന്നൊരു കനലൂതി-
യൂതി പെരുപ്പിച്ചൊരു
പന്തമെരിയിച്ചവര്.........
നമ്മളൊക്കെ ഇങ്ങനെയാണ്.....
കണ്ണുകള്‍ പാതി തുറന്നവര്‍
കാതുകള്‍ പാതി
അടഞ്ഞവര്‍.....
ആരോ കളഞ്ഞവഴിച്ചൂട്ടുകറ്റ-
യിൽ നിന്നൊരു കനലൂതി-
യൂതി പെരുപ്പിച്ചൊരു
പന്തമെരിയിച്ചവര്.........
നമ്മളൊക്കെ ഇങ്ങനെയാണ്.....
