ചിതലെടുക്കട്ടെ, നിന്റെ ശോകമാം പാട്ടും മുറിയുന്ന മൗനവും തീയെടുക്കട്ടെ, രക്തം നിറച്ച് വാക്കുകൾ കോറിയ നിന്റെയീ ഓർമ്മപ്പുസ്തകവും ചാരമാവട്ടെ, നമ്മുടെ പ്രണയവും, ഞാനും.....
No comments:
Post a Comment